Not cooperated with Dileep since he was found guilty-Joy Mathew <br />കുറ്റാരോപിതന്‍ ആണെന്നറിഞ്ഞത് മുതല്‍ ദിലീപുമായി സഹകരിച്ചിട്ടില്ലെന്ന് ജോയ് മാത്യു പറയുന്നു. കൂടാതെ തന്റെ അന്നം മുട്ടിക്കാന്‍ ഒരു കുറ്റവാളിക്കും കഴിയില്ലെന്ന് ജോയ് മാത്യു വ്യക്തമാക്കി. <br /> <br /> <br />