Surprise Me!

There are several reasons why Swami Prasad Maurya was forced to resign from the Yogi government

2022-01-12 1,618 Dailymotion

There are several reasons why Swami Prasad Maurya was forced to resign from the Yogi government <br />അടുത്തമാസം ആദ്യത്തോടെ നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ഉത്തർപ്രദേശില്‍ ഭരണ കക്ഷിയായ ബി ജെ പിക്ക് കനത്ത തിരിച്ചടി നല്‍കി കൊണ്ടാണ് ക്യാബിനറ്റ് മന്ത്രി സ്വാമി പ്രസാദി മൌര്യ പാർട്ടിയില്‍ നിന്നും രാജിവെച്ചത്.സ്വാമി പ്രസാദ് മൗര്യയുടെ രാജിയോടെ, അദ്ദേഹത്തിന്റെ അനുയായികളായ 13-14 എംഎൽഎമാരെയും അസംതൃപ്തരായ ചില മന്ത്രിമാരെയും നിലനിർത്താൻ ബിജെപി വലിയ ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. <br /> <br />

Buy Now on CodeCanyon