Surprise Me!

Prithviraj Sukumaran praises Virat Kohli's bowling change of bringing back Bumrah

2022-01-13 1 Dailymotion

Prithviraj Sukumaran praises Virat Kohli's bowling change of bringing back Bumrah <br />സൗത്താഫ്രിക്കയ്‌ക്കെതിരേ കേപ്ടൗണില്‍ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയെ വാനോളം പ്രശംസിച്ചിരിക്കുകയാണ് പ്രമുഖ നടന്‍ പൃഥ്വിരാജ് സുകുമാരന്‍. ട്വിറ്ററിലൂടെയാണ് കോലിയുടെ നീക്കത്തെ അദ്ദേഹം വാഴ്ത്തിയത്. <br /> <br /> <br />

Buy Now on CodeCanyon