Surprise Me!

ഞാന്‍ വേസ്റ്റ് ആക്കിയ ഭക്ഷണം ലാലേട്ടന്‍ കഴിച്ചു

2022-01-14 17 Dailymotion

സാഗര്‍ ഏലിയാസ് ജാക്കിയുടെ ഷൂട്ടിംഗ് കോവളത്ത് നടന്നുകൊണ്ടിരിക്കുകയാണ്. രാവിലെ ഏഴരക്ക് തുടങ്ങിയ ഷൂട്ടാണ്. ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ ലേറ്റായി. ഒറ്റ സ്‌ട്രെച്ചിലെടുക്കേട്ട ഷോട്ടായിരുന്നു. ഇതിനിടിയല്‍ ബ്രേക്കില്ല. 9.30 ആയപ്പോള്‍ ലാലേട്ടന്‍ കഴിക്കാന്‍ വിളിച്ചു. രസകരമായ കാര്യം കേൾക്കാം

Buy Now on CodeCanyon