Surprise Me!

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ ബോധം കെട്ടു.. തലനാരിഴയ്ക്ക് യുവതിയുടെ അത്ഭുത പ്രകടനം

2022-01-17 907 Dailymotion

Woman drives bus for 10 kms after driver suffers seizure; video goes viral <br />സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സഞ്ചരിച്ചിരുന്ന മിനി ബസിലെ ഡ്രൈവർ ബസ് ഓടിയ്ക്കുന്നതിനിടെ അസുഖബാധിതനായി ബോധം കെട്ടു. എന്നാൽ തൽക്ഷണം ബസിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരി ബസിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തമാണ്.മഹാരാഷ്ട്ര യിലെ പൂനെയിലാണ് സംഭവം

Buy Now on CodeCanyon