Teleprompter fails during PM Modi's speech at World Economic Forum, Troll video <br />വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ടെലിപ്രോംറ്റര്‍ പണിമുടക്കിയിരിക്കുകയാണ് സൂർത്തുക്കളെ പണിമുടക്കിയിരിക്കുകയാണ്, തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. നിരവധി ട്രോളുകളും കമന്റുകളുമാണ് ഇതിനെതിരെ സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. <br /> <br /> <br />