All Kerala Mens association came in support of Dileep <br />സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ നടിയെ ആക്രമിച്ച കേസ് വാര്‍ത്തകളില്‍ നിറയുകയാണ്. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചില്ലെങ്കിൽ ദിലീപിന്റെ അറസ്റ്റിലേക്ക് അടക്കം കാര്യങ്ങള്‍ എത്തിയേക്കും എന്നതാണ് നിലവിലെ സ്ഥിതി. <br /> <br />