ഇനി മാസ്ക് വേണ്ട, വീട്ടിലിരുന്ന് ജോലി ചെയ്യണ്ട
കൊവിഡ് നിയന്ത്രണങ്ങൾ നിർത്തലാക്കി ബ്രിട്ടൻ

COVID-19: Lifting of England's rules over face masks, passports and work from home announced

ബ്രിട്ടനില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കുകയാമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പ്രഖ്യാപനം. അടുത്ത വ്യാഴാഴ്ച മുതലാണ് നിയന്ത്രണം എടുത്തുമാറ്റുന്നത്. മാസ്‌കോ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സംവിധാനമോ ആവശ്യമില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചു.