Surprise Me!

കാല് കുത്താൻ ഇടയില്ല,കടലുപോലെ വണ്ടുകൾ നിറഞ്ഞ് ഒരു ഗ്രാമം : ദൃശ്യങ്ങൾ

2022-01-20 92 Dailymotion

Millions Of Beetles Invade Argentinian Town Causing Damage To Cars And Property

വണ്ടാക്രമണത്തിൽ വലഞ്ഞ്അർജന്റീനിയൻ പട്ടണമായ സാന്താ ഇസബെൽ..വീടുകൾക്കും കെട്ടിടങ്ങൾ്കകും മുകളിൽ സമുദ്രം പോലെ വന്നടിഞ്ഞിരിക്കുന്ന വണ്ടുകൾ.ഒന്നും രണ്ടുമല്ല കോടിക്കണക്കിന് വണ്ടുകള്‍ ഇതിനോടകം നഗരം കയ്യേറി കഴിഞ്ഞു. അർജന്റീനയിലെ മധ്യ പ്രവിശ്യയായ ലാ പമ്പയിൽ ഒരാഴ്ചയിലധികമായി വണ്ടുകളുടെ കൂട്ട ആക്രമണമാണ്.. പുറത്തേക്കിറങ്ങിയാല്‍ റോഡ് കാണാനാവാത്ത നിലയില്‍ വണ്ടുകള്‍ മൂടിയ അവസ്ഥ. ഇവയെ വകഞ്ഞുമാറ്റി മാമ്രേ മുന്‍പോട്ട് നീങ്ങാനാവു. നിരത്തില്‍ മാത്രമല്ല വീടുകളിലും കടകളിലും എന്തിന് വാഹനങ്ങളില്‍ വരെ ഇവ വലിയ കൂട്ടമായി കടന്നുകയറുകയാണ്
കെട്ടിടങ്ങൾക്കും വസ്തുവകകൾക്കും കനത്ത നാശമാണ് വണ്ടുകൾ വരുത്തുന്നത്.

Buy Now on CodeCanyon