Surprise Me!

മിന്നൽ മുരളി ഡ്യൂപ്ലിക്കേറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് ഇവിടുണ്ട്.. വീഡിയോ വൈറൽ

2022-01-20 13,844 Dailymotion

Guru somasundaram introduced his body double in Minnal Murali. video <br />ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് മിന്നൽ മുരളി .. ചിത്രത്തിൽ ടൊവിനൊയ്ക്കൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു ഗുരു സോമസുന്ദരം അവതരിപ്പിച്ച ഷിബുവിന്റേത്. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ <br />ബോഡി ഡബിളിനെ പരിചയപ്പെടുത്തി രം ഗത്തെത്തിയിരിക്കുകയാണ്ന നടൻ ഗുരു സോമസുന്ദരം.

Buy Now on CodeCanyon