Jio surpassed BSNL, becomes Largest Wired Broadband Provider with 4.34 Million Subscribers: TRAI Reports <br /> <br />മാസങ്ങൾ നീണ്ടു നിന്ന ശക്തമായ മത്സരത്തിന് ശേഷം രാജ്യത്തെ ഫിക്സഡ് ലൈൻ ബ്രോഡ്ബാൻഡ് സേവനങ്ങളിൽ ബിഎസ്എൻഎല്ലിനെ മലത്തിയടിച്ച് റിലയൻസിന്റെ ജിയോ ഒന്നാമത് എത്തിയിരിക്കുകയാണ്, ഭാരതി എയർട്ടെലിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് മുകേഷ് അംബാനിയുടെ റിലയൻസ് ടെലികോം ഇൻടസ്ട്രി ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. <br /> <br />