Surprise Me!

Ind vs Sa-കോലിയെന്ന നായകന്റെ ഇംപാക്ട് മനസ്സിലായോ? രാഹുലിന് നാണക്കേട് | Oneindia Malayalam

2022-01-22 2,442 Dailymotion

Is India missing Virat Kohli's 'energy' as captain? KL Rahul responds after team's defeat in 2nd ODI <br />ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി ക്യാപ്റ്റനായി ചൂണ്ടിക്കാണിക്കപ്പെടുന്ന കെഎല്‍ രാഹുലിന് നായകനെന്ന നിലയില്‍ തുടക്കത്തില്‍ തന്നെ അടിതെറ്റിയിരിക്കുകയാണ്. സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ടീമിനെ നയിക്കാന്‍ അവസരം ലഭിച്ച അദ്ദേഹം ആദ്യ രണ്ടു മല്‍സരങ്ങളിലും തോല്‍വി രുചിച്ചു കഴിഞ്ഞു. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയും ഇന്ത്യ കൈവിട്ടിരിക്കുകയാണ്. സൗത്താഫ്രിക്കയുമായുള്ള രണ്ടാം ഏകദിനത്തിലും പരാജയം രുചിച്ചതോടെ നാണക്കേടിന്റെ വമ്പന്‍ റെക്കോര്‍ഡും രാഹുലിന്റെ പേരിലായിരിക്കുകയാണ്. <br /> <br /> <br />

Buy Now on CodeCanyon