ഇന്ത്യക്ക് കണക്കുതീര്‍ക്കണം
പക്ഷെ പാക് നിര ചെറിയ മീനല്ല
വീണ്ടും നാണംകെടുമോ?

T20 World Cup: Three Factors India Should Be Careful About In Crucial Match Against Pakistan

ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പിനുള്ള ടീം പ്രഖ്യാപനം പുറത്തുവന്നതുമുതല്‍ ആരാധകര്‍ ആവേശത്തിലാണ്. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ആദ്യ എതിരാളി പാകിസ്താനാണെന്നതാണ് ഇന്ത്യയുടെ ആവേശം ഉയര്‍ത്തുന്നത്.പാകിസ്താനെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യ മൂന്ന് കാര്യങ്ങള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടതായുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.