Surprise Me!

UP Assembly Election 2022: Factors That Would Be In Play In Upcoming Polls

2022-01-22 3,850 Dailymotion

തുടര്‍ഭരണമാണെങ്കിലും BJPയ്ക്ക്
60 സീറ്റ് പോകും പ്രിയങ്ക കിതയ്ക്കും
ജാതിസമവാക്യങ്ങളിലെ UP

UP Assembly Election 2022: Factors That Would Be In Play In Upcoming Polls

വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായകമാകുക ജാതി വോട്ടുകള്‍. ബി ജെ പിയ്ക്ക് തുടര്‍ഭരണം പ്രവചിച്ചുള്ള സര്‍വേകളാണ് ഇതുവരെ പുറത്തുവന്നതെങ്കിലും സമാജ് വാദി പാര്‍ട്ടി നടത്തുന്ന മുന്നേറ്റം നിര്‍ണായകമാകും എന്ന് തന്നെയാണ് വിലയിരുത്തുന്നത്.

Buy Now on CodeCanyon