Surprise Me!

BCCI Announces Revised Venues For West Indies Series in February

2022-01-24 548 Dailymotion

BCCI Announces Revised Venues For West Indies Series in February <br />ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന നിശ്ചിത ഓവര്‍ പരമ്പരകളുടെ വേദികളില്‍ മാറ്റം വരുത്തിയിരിക്കുകയാണ് ബിസിസിഐ. വിന്‍ഡീസുമായി മുന്നു വീതം ടി20, ഏകദിന പരമ്പരകളിലാണ് ഇന്ത്യ ഏറ്റുമുട്ടുന്നത്. നേരത്തേ ഈ മല്‍സരങ്ങള്‍ ആറു വ്യത്യസ്ത വേദികളിലായിരുന്നു നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പുതുക്കി ഷെഡ്യൂള്‍ പ്രകാരം ആറു മല്‍സരങ്ങള്‍ രണ്ടിടത്തായി നടത്തും. <br /> <br />

Buy Now on CodeCanyon