Meera Jasmine pens a heartwarming note on her brother’s birthday <br />സഹോദരന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് നടി മീര ജാസ്മിന്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. എന്റെ ഭാഗ്യമായ, മൂത്ത സഹോദരന്റെ ജന്മദിനമായിരുന്നു. താങ്കളുടെ ആരോഗ്യത്തിനും സമാധാനത്തിനും സമൃദ്ധിയ്ക്കും വേണ്ടി ഞാന്‍ ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. സ്നേഹം, ജോയ് മോന്‍ കുട്ടാ- മീര ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു <br /> <br /> <br />