Surprise Me!

ടോങ്കയിലെ അഗ്നിപാർവ്വത സ്ഫോടനം സൃഷ്ടിച്ചത് ഹിരോഷിമയെക്കാൾ നൂറിരട്ടി ദുരന്തം

2022-01-24 451 Dailymotion

Tonga volcanic eruption equivalent to hundreds of Hiroshima says Nasa <br />ദക്ഷിണ പസഫിക് ദ്വീപ് രാജ്യമായ ടോംഗയിൽഈ മാസം 15നാണ് അഗ്നിപർവത സ്‌ഫോടനം ഉണ്ടായത്..അഗ്നിപർവത സ്‌ഫോടനം വൻ ദുരന്തമാണ് വിതച്ചത്. നൂറ് ഹിരോഷിമ ആണവദുരന്തത്തിന്റെ ആഘാതമുള്ള സ്‌ഫോടനമാണ് ദ്വീപിലുണ്ടായതെന്ന് നാസ ശാസ്ത്രജ്ഞർ വെളിപ്പെടുത്തുന്നു. ടോംഗയിലെ ഹുംഗ ടോംഗ ഹുംഗ ഹാപായ് അഗ്നിപർവതമാണ് പൊട്ടിയൊലിച്ചത്. <br /> <br /> <br />

Buy Now on CodeCanyon