രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ മൂര്‍ധന്യാവസ്ഥ പല നഗരങ്ങളും പിന്നിട്ടെന്ന് വിവരം. ക്രിസ്മസിന് ശേഷമുണ്ടായ ഒമിക്രോണ്‍ വ്യാപനം പതിയെ കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. ആശുപത്രികള്‍ നിറഞ്ഞ് കവിയുന്ന അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല. മരണനിരക്കിലും കാര്യമായ കുറവുണ്ട്