Surprise Me!

അതിരപ്പിള്ളിയിലെ കുലുങ്ങാത്ത ഷെഡ് ആന വന്ന് തകർത്ത് തരിപ്പണമാക്കി

2022-01-25 346 Dailymotion

പ്രളയത്തിലും തകരാത്ത കുടിലെന്ന് ഖ്യാതി നേടിയ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപത്തെ വിവാദമായ കാവല്‍മാടത്തിന് നേരെ ആനകളുടെ ആക്രമണം. കുടിലിന്റെ ഒരു ഭാഗം തകര്‍ത്തു. വിഎസ്എസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് പൊളിഞ്ഞ കുടില്‍ കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്തു

Buy Now on CodeCanyon