Surprise Me!

ഫോണിൽ 3 മാസമായി തെറിവിളിച്ചവനെ കയ്യോടെ പൊക്കി..മാപ്പ് നൽകി ടിനി ടോം

2022-01-25 268 Dailymotion

Tiny Tom's facebook live from Aluva cyber cell <br />തന്നെ മൂന്ന് മാസത്തോളമായി ഫോണില്‍ വിളിച്ച് ശല്യം ചെയ്യുന്ന യുവാവിനെ പൊലീസ് പിടികൂടിയ വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് ടിനി ടോം. എറണാകുളം ആലുവയിലുള്ള സൈബര്‍ സെല്ലിന്റെ ഓഫീസിലിരുന്ന് ഫേസ്ബുക്ക് ലൈവില്‍ എത്തിയാണ് ടിനി ഇക്കാര്യം പങ്കുവച്ചത് <br /> <br /> <br />

Buy Now on CodeCanyon