IND vs WI: India's Predicted Squad For The T20I Series <br />ഇന്ത്യന്‍ ക്രിക്കറ്റിനെ രക്ഷിക്കാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തിരിച്ചെത്തുന്നു. നാട്ടില്‍ വച്ച് വിന്‍ഡീസുമായി ടി20, ഏകദിന പരമ്പരകളിലാണ് ഇന്ത്യ കളിക്കുന്നത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ആദ്യത്തെ തയ്യാറെടുപ്പ് കൂടിയായിരിക്കും വിന്‍ഡീസുമായുള്ള പരമ്പര. ടി20 പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീമില്‍ ആരൊക്കെയുണ്ടാവുമെന്നു നമുക്കു പരിശോധിക്കാം. <br /> <br />
