Surprise Me!

WHO about NeoCov Coronavirus, Discovered By Chinese Scientists

2022-01-29 414 Dailymotion

WHO about NeoCov Coronavirus, Discovered By Chinese Scientists <br />നിയോകോവ് എന്ന പുതിയ കൊറോണ വൈറസ് വകഭേദത്തെപ്പറ്റിയുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ഇടം പിടിക്കുന്നത്.അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകര്‍ പറയുന്നത്. ചൈനീസ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ നിയോകോവ് കൊറോണ വൈറസിന് കൂടുതല്‍ പഠനം ആവശ്യമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത് <br /> <br /> <br />

Buy Now on CodeCanyon