Telangana home guard risks his life to rescue dog stuck in overflowing stream. Watch video <br />ശക്തമായ ഒഴുക്കുള്ള അരുവിയിൽ കുടുങ്ങിയ നായയ രക്ഷിക്കാൻ സ്വന്തം ജീവൻ തന്നെ പണയപ്പെടുത്തി തുനിഞ്ഞിറങ്ങിയ ഹോം ഗാർഡിന്റെ വീഡിയോയാണ് ഇന്റർനെറ്റിൽ വൈറലാകുന്നത്. ഐപിഎസ് ഓഫീസർ ദിപാൻഷു കബ്രയാണ് ഇത് ട്വിറ്ററിൽ പങ്കുവച്ചത്.