Surprise Me!

ഇതാണ് ഷോ ഇല്ലാത്ത പാമ്പുപിടുത്തം,രണ്ട് മിനുട്ടിൽ പാമ്പിനെ അകത്താക്കുന്ന പെൺപുലി

2022-02-02 383 Dailymotion

Forest department officer Roshni catch a snake within two minutes; Video
മുര്‍ഖന്‍ പാമ്പിനെ പിടികൂടാന്‍ വേണ്ടിവന്നത് രണ്ട് മിനിറ്റില്‍ താഴെ മാത്രം. കാട്ടാക്കട, വെള്ളനാട് പുനലാല്‍ ഐസക്കിന്റെ വീട്ടുവളപ്പില്‍ കണ്ടെത്തിയ മൂര്‍ഖന്‍ പാമ്പിനെയാണ് വനം വകുപ്പ് ശാസ്ത്രീയമായി കൂട്ടിലാക്കിയത്. ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് മൂര്‍ഖനെ കണ്ട വിവരം വനം വകുപ്പിന്റെ പരുത്തിപ്പള്ളി റേഞ്ച്ഓഫീസില്‍ വിവരം ലഭിച്ചത്. പിന്നാലെ വനം വകുപ്പിന്റെ റാപിഡ് റെസ്പോണ്‍സ് സംഘത്തില്‍ പെട്ട ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ രോഷ്ണി സ്ഥലത്തെത്തുകയും പാമ്പിനെ പിടികൂടുകയുമായിരുന്നു

Buy Now on CodeCanyon