RCB keeping INR 20 crore aside for Shreyas Iyer at IPL 2022 auction <br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായി മെഗാ താരലേലം 12,13 തീയ്യതികളില്‍ നടക്കാന്‍ പോവുകയാണ്. പല ടീമുകള്‍ക്കും നായകനെ ആവിശ്യമാണ്. ശ്രേയസ് അയ്യരാണ് ടീമുകള്‍ക്ക് പരിഗണിക്കാവുന്ന ഏറ്റവും മികച്ച ഇന്ത്യന്‍ നായകന്‍. അതുകൊണ്ട് തന്നെ ശ്രേയസിനായി വാശിയേറിയ പോരാട്ടമുറപ്പ്. 20 കോടിവരെ ശ്രേയസിനായി ആര്‍സിബി മുടക്കിയേക്കുമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. <br /> <br />