Surprise Me!

Adorable Video Shows Toddler Covering Dog's Ears To Stop It Getting Scared of Fireworks

2022-02-03 346 Dailymotion

Adorable Video Shows Toddler Covering Dog's Ears To Stop It Getting Scared of Fireworks <br />പടക്കത്തിന്റെ ശബ്ദം നായകള്‍ക്ക് ഭയമാണ്. പടക്കം പൊട്ടുന്നത് കേട്ടാല്‍ എവിടെ ഒളിക്കാന്‍ സാധിക്കും എന്ന ശ്രമത്തിലായിരിക്കും നായകള്‍ എന്ന കാര്യം എല്ലാവര്‍ക്കും അറിയാം. പടക്കം പൊട്ടുന്ന ശബ്ദം കേട്ട് ഭയന്ന തന്റെ നായയെ സംരക്ഷിക്കുകയാണ് ഈ വീഡിയോയില്‍ കാണുന്ന ഈ കൊച്ചു പെണ്‍കുട്ടി.ചൈനയില്‍നിന്നുള്ളതാണ് ഈ വീഡിയോ <br /> <br /> <br />

Buy Now on CodeCanyon