ഡൈമൻസിറ്റി 1200 മാക്സ് ചിപ്പ്‌സെറ്റാണ് ഓപ്പോ റെനോ7 പ്രോയ്ക്ക് കരുത്ത് പകരുന്നത്. 50 എംപി മെയിൻ ലെൻസും അൾട്രാ വൈഡ് ലെൻസും എംപി മാക്രോ സെൻസറും ചേരുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണവും ഈ സ്മാർട്ട്ഫോണിന്റെ പ്രത്യേകതയാണ്. സെൽഫിയെടുക്കാൻ 32 എംപി കപ്പാസിറ്റിയുള്ള ഫ്രണ്ട് ക്യാമറയും ഓപ്പോ റെനോ7 പ്രോ 5ജി ഫീച്ചർ ചെയ്യുന്നു.

► FOLLOW to Gizbot: https://gizbot.com/
► Like us on Facebook: https://www.facebook.com/GizBot/
► Follow us on Twitter: https://twitter.com/
► Follow us on Instagram: https://www.instagram.com/
► Subscribe Gizbot Youtube Channel:
https://www.youtube.com/user/GizbotTME
► Follow us on Dailymotion:
http://www.dailymotion.com/gizbot