വിജയവഴിയില്‍ തിരിച്ചെത്തി കൊമ്പന്മാര്‍ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാംസ്ഥാനത്ത്
2022-02-04 374 Dailymotion
Blasters beats North East United <br />ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയവഴിയിലേക്ക് തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 2-1നാണ് കേരളത്തിന്റെ കൊമ്പന്മാര്‍ തകര്‍ത്തത്.