Surprise Me!

ഞാന്‍ മരിക്കുമെന്ന് ഉറപ്പിച്ചിരുന്നു..രക്ഷപ്പെട്ടത് ഈ നിയോഗത്തിനായി,സംഭവിച്ചത് ഇതാണ്

2022-02-07 545 Dailymotion

Vava Suresh is back to normal life; will be discharged today <br />പാമ്പ് കടിയേറ്റ് ചികിത്സയിലുള്ള വാവ സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. വാവ സുരേഷിന്റെ ആരോഗ്യ നില പഴയ നിലയിലേക്ക് തിരിച്ചെത്തിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അണുബാധക്ക് സാധ്യതയുള്ളതിനാല്‍ വീട്ടിലെത്തിയാലും സൂക്ഷിക്കണമെന്നും സന്ദര്‍ശകരെ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട് <br /> <br /> <br />

Buy Now on CodeCanyon