Surprise Me!

UP elections 2022:"Beware! UP May Become Kashmir, Kerala": Yogi Adityanath Ahead Of Vote

2022-02-10 227 Dailymotion

UP elections 2022:"Beware! UP May Become Kashmir, Kerala": Yogi Adityanath Ahead Of Vote

ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിരഞ്ഞെടുപ്പില്‍ തെറ്റ് വരുത്തിയാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ ബെംഗാളോ ആയി മാറും എന്നാണ് യോഗിയുടെ മുന്നറിയിപ്പ്. വോട്ടെടുപ്പിന് മുന്നോടിയായി ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലാണ് യോഗി ആദിത്യനാഥിന്റെ വാക്കുകള്‍.

Buy Now on CodeCanyon