Gold Price Jumps to Nearly 2-Month High, Here is the Latest Gold Rates In Kerala <br />സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ കുതിപ്പ്. കഴിഞ്ഞ ദിവസത്തെക്കാള്‍ 800 രൂപയാണ് ഇന്ന് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ, വില 37,440 രൂപയായി. ഇന്ന് സ്വര്‍ണവില ഗ്രാമിന് 100 രൂപ വര്‍ദ്ധിച്ച് 4,680 രൂപയായി ഉയര്‍ന്നു <br /> <br /> <br />