Surprise Me!

ബേബി എബിയെRCBക്ക് വേണ്ട ! പോരടിച്ച് മുംബൈയും ചെന്നൈയും

2022-02-12 7,363 Dailymotion

അണ്ടര്‍ 19 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കായി ശ്രദ്ധേയ പ്രകടനം പുറത്തെടുത്ത ഡിവാള്‍ഡ് ബ്രേവിസ് മുംബൈ ഇന്ത്യന്‍സില്‍ . മൂന്ന് കോടിക്കാണ് 'ബേബി ഡിവില്ലിയേഴ്സ്' എന്നറിയപ്പെടുന്ന താരത്തെ മുംബൈ റാഞ്ചിയത്. താരത്തിന്റെ ശൈലി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്സിനോട് താരതമ്യം ചെയ്യപ്പെട്ടിരുന്നു <br />

Buy Now on CodeCanyon