rajasthan royals pick good players, fans happy <br />സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍ എന്നിവരെ നിലനിര്‍ത്തി മെഗാ ലേലത്തിനിറങ്ങിയ രാജസ്ഥാന്‍ മികച്ച താരങ്ങളെ സ്വന്തമാക്കി ആരാധക പ്രതീക്ഷ കാത്തിരിക്കുകയാണ്. <br />