Surprise Me!

ലേലത്തിൽ മികച്ച പേസർമാരെ കിട്ടാതെ മുംബൈ, ആശങ്ക

2022-02-13 36,112 Dailymotion

batting strength good but no good pacers fans criticise mumbai indians auction plans <br />രണ്ടാം ദിനം ലേലം ആവേശകരമായി പുരോഗമിക്കവെ മുംബൈ ഇന്ത്യന്‍സിന്റെ ആരാധകര്‍ ആശങ്കയിലാണ്. ബൗളിങ് നിരയിലേക്ക് പ്രമുഖരെ എത്തിക്കാന്‍ സാധിക്കാത്തതാണ് മുംബൈ ഇന്ത്യന്‍സ് ആരാധകരെ നിരാശപ്പെടുത്തുന്നത്.

Buy Now on CodeCanyon