Surprise Me!

ചെറാട് മല കയറുന്നവർക്ക് ഇനി മുട്ടൻ പണി കിട്ടും..പോയവരെ രക്ഷപ്പെടുത്തി

2022-02-14 623 Dailymotion

Days after Kerala trekker's rescue, another trespasser climbs Cherad Hill <br />നാട്ടുകാരെ ആശങ്കപ്പെടുത്തി കൂര്‍മ്പാച്ചി മലയില്‍ വീണ്ടും ആള്‍ കയറി. പ്രദേശവാസിയായ തെങ്ങുകയറ്റത്തൊഴിലാളി കൊല്ലംകുന്ന് രാധാകൃഷ്ണനാണ് (45) ഞായറാഴ്ച രാത്രി മലയിലകപ്പെട്ടത്. വനപാലകരും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ രാത്രി 12.30-ഓടെ ഇദ്ദേഹത്തെ താഴെയെത്തിച്ചു <br /> <br /> <br />

Buy Now on CodeCanyon