Surprise Me!

വിവാഹാഘോഷത്തിനിടെ കണ്ണൂരില്‍ നടന്നത് ഞെട്ടിക്കും കൊലപാതകം

2022-02-14 904 Dailymotion

Kannur: Bomb that killed youth at a wedding house was allegedly thrown by a friend <br /> <br />കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ തോട്ടടയില്‍ വിവാഹ ഘോഷയാത്രക്കിടെ ബോംബെറിഞ്ഞ് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി അസിസ്റ്റന്റ് കമ്മീഷണര്‍ പി പി സദാനന്ദന്‍ അറിയിച്ചു. കൊലപാതകം, സ്ഫോടകവസ്തു കൈകാര്യം ചെയ്യല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഏച്ചൂര്‍ സ്വദേശിയും കൊല്ലപ്പെട്ട ജിഷ്ണുവിന്റെ സുഹൃത്തുമായ പി അക്ഷയിയെയാണ് ഇന്ന് അറസ്റ്റു ചെയ്തത്

Buy Now on CodeCanyon