Surprise Me!

ഏഴ് സംസ്ഥാനങ്ങളിൽ നിന്ന് 14 സ്ത്രീകളെ വിവാഹം ചെയ്ത 60കാരൻ പിടിയിൽ

2022-02-15 349 Dailymotion

Man Who Married 14 Women In 7 States Arrested In Odisha <br />ഏഴു സംസ്ഥാനങ്ങളില്‍ നിന്നായി 14 സ്ത്രീകളെ വിവാഹം ചെയ്തയാള്‍ ഒഡിഷയില്‍ നിന്ന് പിടിയിലായി. വിവാഹം കഴിച്ച സ്ത്രീകളില്‍ നിന്ന് പണം കൈക്കലാക്കി കടന്നു കളയുകയാണ് 60 കാരന്റെ പതിവെന്ന് പോലീസ് പറഞ്ഞു. 48 വര്‍ഷത്തിനിടെയാണ് ഇയാള്‍ 14 സ്ത്രീകളെ വിവാഹം കഴിച്ചത്. എന്നാല്‍, അറസ്റ്റിലായ ഇയാള്‍ കുറ്റം നിഷേധിച്ചു <br /> <br /> <br />

Buy Now on CodeCanyon