Surprise Me!

മകനെ അഭിനയിപ്പാക്കാൻ എത്തി അഭിനേതാവായ നടൻ,ആരായിരുന്നു കോട്ടയം പ്രദീപ്

2022-02-17 2,367 Dailymotion

നടന്‍ കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്ത് വച്ചാണ് ഇന്ന് പുലര്‍ച്ചെ നാലുമണിക്ക് മരണം സംഭവിച്ചത്. എഴുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടായി ചലച്ചിത്ര രംഗത്ത് സജീവമായിരുന്നു. ഐവി ശശി സംവിധാനം ചെയ്ത 'ഈ നാട് ഇന്നലെ വരെ' എന്ന ചിത്രത്തിലൂടെയാണ് കോട്ടയം പ്രദീപ് ചലച്ചിത്ര രംഗത്ത് എത്തിയത്‌

Buy Now on CodeCanyon