Sreeja neyyattinkara reacts against the cyber attack against Arya rajendran
ആര്യ രാജേന്ദ്രനെ തേപ്പ്കാരിയെന്ന് വിളിച്ച് സൈബർ ആക്രമണം..എംഎല്‍എ കെ.എം സച്ചിന്‍ ദേവുമായുള്ള വിവാഹവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് നേരെ കടുത്ത സൈബര്‍ ആക്രമണമാണ് ഉണ്ടായത്.