Sreesanth's superb comeback to first class cricket with two wickets <br />കേരളത്തിനു വേണ്ടി ശ്രീശാന്തുള്‍പ്പെടെ നാലു ബൗളര്‍മാരെയാണ് ക്യാപ്റ്റന്‍ സച്ചിന്‍ ബേബി പരീക്ഷിച്ചത്. മേഘാലയയുടെ കഥ കഴിക്കാന്‍ കേരളത്തിനു ഇവര്‍ തന്നെ ധാരാളമായിരുന്നു.11.4 ഓവറില്‍ രണ്ടു മെയ്ഡനടക്കം 40 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ശ്രീശാന്ത് രണ്ടു പേരെ പുറത്താക്കിയത് <br /> <br /> <br />
