യു.പിയെ ഏറ്റവും സമ്പന്നവും സാക്ഷരതയുള്ളതുമായ സംസ്ഥാനമാക്കുകയാണ് ലക്ഷ്യമെന്ന് ഷാ
2022-02-20 172 Dailymotion
Up election: amit shah dig at Nehru over long pending projects <br />അഞ്ച് വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ ഉത്തര്‍പ്രദേശ് ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും അടിസ്ഥാനസൗകര്യ വികസനത്തിലും പുരോഗമിച്ചു <br />