You feel like cattle: CSK batter Robin Uthappa calls for IPL to end auction system <br />IPLലെ ഏറ്റവും നിര്‍ണായകമായ നടപടി ക്രമങ്ങളിലൊന്നായ താരലേലത്തിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ബാറ്ററും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരവുമായ റോബിന്‍ ഉത്തപ്പ. മാനസികമായി ഒട്ടും സന്തോഷം നല്‍കുന്ന കാര്യമല്ല ലേലമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. <br /> <br />