KPAC Lalitha laid to rest with full state honours
മലയാളത്തിന്റെ മഹാനടി കെപിഎസി ലളിതയ്ക്ക് വിട നല്‍കി കേരളം. കെപിഎസി ലളിതയുടെ ഭൗതികശരീരത്തെ അഗ്‌നിനാളങ്ങള്‍ ഏറ്റുവാങ്ങി. തൃശൂര്‍ വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌ക്കരിച്ചത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്‌ക്കാരം. മകന്‍ സിദ്ധാര്‍ത്ഥ് കെപിഎസി ലളിതയുടെ ചിതയ്ക്ക് തീ കൊളുത്തി