To evacuate stranded Indians, MEA teams head to Ukraine land borders <br />നാട്ടിലേക്കുള്ള മടക്കവും കാത്ത് ഭീതിയോടെ ഉക്രൈനിൽ കഴിയുന്നത് നിരവധി മലയാളികളാണ്. പഠനത്തിനും ജോലിക്കുമായി പോയതാണ് മിക്കവരും കോട്ടയം ജില്ലയിലെ ഇരുപതിലധികം ആളുകൾ ഉക്രൈനിൽ കുടുങ്ങിക്കിടക്കുന്നുണ്ട് <br /> <br /> <br />