Surprise Me!

Russia Ukraine War: Explosions heard in the capital Kyiv

2022-02-26 728 Dailymotion

Russia Ukraine War: Explosions heard in the capital Kyiv <br />രണ്ടാം ദിനവും യുക്രൈന് മേല്‍ ആക്രമണം ശക്തമായി തുടര്‍ന്ന് റഷ്യ. പുലര്‍ച്ചെ അഞ്ച് മണിയോടെ കീവില്‍ ഉഗ്രസ്‌ഫോടനശബ്ദം കേട്ടതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കീവ് നഗരമധ്യത്തില്‍ത്തന്നെയാണ് സ്‌ഫോടനശബ്ദം കേട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറിലധികം സ്‌ഫോടനങ്ങള്‍ കീവ് നഗരമധ്യത്തില്‍ ഉണ്ടായി എന്നാണ് വിവരങ്ങള്‍ <br /> <br /> <br />

Buy Now on CodeCanyon