Rishabh pant misses 4th test century at home but equals MS Dhoni's record
ആരാധകരെ ആവേശം കൊള്ളിക്കുന്ന ഇ്ന്നിങ്സായിരുന്നു റിഷഭിന്റേത്. വെറും 97 ബോളില്‍ ഒമ്പതു ബൗണ്ടറികളും നാലു സിക്സറും താരത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നു.