Surprise Me!

ഇന്ധന വില ഉടൻ കത്തിക്കയറും,പെട്രോളിന് ലിറ്ററിന് 25 രൂപ കൂടുന്നു

2022-03-07 874 Dailymotion

Fuel price hikes likely with State polls coming to an end <br />രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നു. ബാരലിന് 130 ഡോളര്‍ കടന്നിരിക്കുകയാണ്. 13 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേക്കാണ് ക്രൂഡ് ഓയില്‍ എത്തിയിരിക്കുന്നത്.രാജ്യാന്തര വിപണിയിലെ ഈ വില വര്‍ധന ഇന്ത്യയിലും ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്‌ <br /> <br /> <br />

Buy Now on CodeCanyon