Surprise Me!

കൊച്ചിയിൽ ഒന്നരവയസ്സുകാരിയെ മുത്തശ്ശിയുടെ കാമുകൻ വെള്ളത്തിൽ മുക്കി കൊന്നു

2022-03-09 56 Dailymotion

കൊച്ചിയില്‍ ഒന്നരവയസ്സുള്ള കുഞ്ഞിനെ അമ്മൂമ്മയുടെ കാമുകന്‍ വെള്ളത്തില്‍ മുക്കിക്കൊന്നു. കൊച്ചി കലൂരിലെ ഒരു ഹോട്ടല്‍ മുറിയില്‍ വച്ചാണ് സംഭവം. ഛര്‍ദിച്ച് അവശനിലയിലായി എന്ന് പറഞ്ഞ് കുഞ്ഞിനെ ഇന്നലെ കൊച്ചിയിലെ ഒരു ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പേ കുഞ്ഞ് മരണപ്പെട്ടിരുന്നു <br /> <br /> <br />

Buy Now on CodeCanyon