The seven records that Yogi Adityanath broke in UP <br />ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ യോ ഗിയും സംഘവുംയുടെ മിന്നും ജയമാണ് സ്വന്തമാക്കിയത് ..കർഷക പ്രക്ഷേഭങ്ങളും യോ ഗിക്കെതിരയുള്ള പ്രചരാണായുധങ്ങളും മറകടന്ന് യോഗി ആദിത്യനാഥ് സ്വന്തമാക്കിയത് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ ഇതുവരെ ആര്‍ക്കും സ്വന്തമാക്കാനാകാത്ത ഏഴ് റെക്കോര്‍ഡുകളാണ് <br /> <br /> <br />