Surprise Me!

കാവ്യ സുഹൃത്തല്ല, ദിലീപിനെക്കുറിച്ച് നവ്യയ്ക്ക് പറയാനുള്ളത് ഇതാണ്

2022-03-13 1 Dailymotion

Kavya madhavan is not my friend says navya nair <br />ആക്രമിക്കപ്പെട്ട തന്‌റെ സഹപ്രവര്‍ത്തകയ്ക്ക് നിരുപാധിക പിന്തുണയും അറിയിച്ചു. അവര്‍ അനുഭവിച്ച ബുദ്ധിമുട്ട് വലിയതാണെന്നും അതിനാല്‍ അവര്‍ക്കൊപ്പം തന്നെയാണെന്നും നവ്യ പറഞ്ഞു. കാവ്യ മാധവനും താനും വ്യക്തിപരമായി സുഹൃത്തുക്കള്‍ അല്ലെന്നും നവ്യ അഭിമുഖത്തില്‍ വ്യക്തമാക്കി <br /> <br /> <br />

Buy Now on CodeCanyon